ഗുരുവായൂർ: ശ്രീമതി. കെ. എസ് ശൈലജ ടീച്ചർ, പ്രിൻസിപ്പൽ, ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ, ഗുരുവായൂർ, ഇന്ന് വൈകീട്ട് കാൻസർ രോഗത്തെ ത്തുടർന്ന് മരണപ്പെട്ടു. ഒരാഴ്ചയോളമായി ആശുപത്രിയിലായിരുന്നു. ശവസംസ്കാരം നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് ചേറൂരുള്ള സ്വവസതിയിൽ. ഭർത്താവ് , പരേതനായ കൃഷ്ണദാസ്, (റിട്ട. എൻജിനീയർ, പി.ഡബ്ല്യു.ഡി,) മക്കൾ ഹിമ, ഹരി (അഗ്രി. എൻജിനീയറിങ്ങ് വിദ്യാർത്ഥി, മണ്ണുത്തി അഗ്രി. കോളേജ്, തൃശൂർ).

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here