ഗുരുവായുരിൽ ശുചീകരണ തൊഴിലാളികൾക്ക് മാസ്ക്ക്, കൈയ്യുറ നൽകി.

ഗുരുവായൂർ: കൊറോണ എന്ന രോഗം നമ്മുടെ നാടിന് ഭീഷണിയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കാര്യങ്ങളിലാവണം ഗുരുവായൂർ നഗരസഭയുടെ പ്രഥമ പരിഗണനയെന്ന് ബിജെപി മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്.

ചൂൽപ്പുറം ട്രഞ്ചിംങ് ഗ്രൗണ്ട് പരിസരത്ത് ശുചീകരണ തൊഴിലാളികൾക്ക് മാസ്ക്ക്, കൈയ്യുറ തുടങ്ങിയവ നൽകി സംസാരിക്കുകയായിരുന്നു അനിൽ മഞ്ചറമ്പത്ത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here