ലോക നഴ്സ് ദിനത്തില്‍ സംസ്ഥാനത്തെ നഴ്സുമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസ നേര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. എല്ലാ ജില്ലകളിലേയും ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും നഴ്സുമാരുമായും ആരോഗ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.

ADVERTISEMENT

നാടിനെ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ് എന്ന് പിന്നീട് നഴ്സുമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു.

https://m.facebook.com/kkshailaja/posts/3000125480075413

നഴ്സുമാര്‍ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശവും ആരോഗ്യമന്ത്രി ഫെയ്സ്‍ബുക്കില്‍ പോസ്റ്റ് ചെയ്തു.

COMMENT ON NEWS

Please enter your comment!
Please enter your name here