ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലെ 38 -ാം വാര്‍ഡില്‍ സിപിഐ എം താമരയൂര്‍ സൗത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ 200 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു . ഡിവൈഎഎഫ്‌ഐ ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് എറിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സുജീഷ് പി.ജി , പ്രേമശാന്തന്‍ , ബാബുമാസ്റ്റര്‍ , വൈശാഖ് , ബിനു , ബിനേഷ് , ഉണ്ണികൃഷ്ണന്‍ , ചന്ദ്രന്‍ , അംബിക എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here