ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ .നെഞ്ചുവേദനയെ തുടര്‍ന്ന് കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ നിരീക്ഷണത്തിലാണ് .ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

ADVERTISEMENT

നെഞ്ചുവേദനയെ തുടര്‍ന്ന് ശക്തമായ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനാലാണ്
മന്‍മോഹന്‍സിങ്ങിനെ ഇന്നലെ വൈകുന്നേരം എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ മരുന്നുകളോട് നല്ലരീതിയില്‍ പ്രതികരിക്കുന്നു എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. കുടുതല്‍ പരിശോധനകള്‍ നടത്തിവരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here