ചാവക്കാട്: പോലീസിന്റെ നേതൃത്വത്തിൽ തീരദേശ മേഖലയിലെ നിർധന കുടുംബങ്ങൾക്ക് 400 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പോലീസ് കമ്മീഷണർ ആർ ആദിത്യ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം എ.സി.പി ടി.എസ് സിനോജ്, ചാവക്കാട് ഐ.എസ്.എച്ച്.ഒ അനിൽ ടി മേപ്പിള്ളി, എസ്.ഐ മാരായ യു.കെ ഷാജഹാൻ, കെ.പി ആനന്ദ്, എ.എസ്.ഐ ആന്റണി ജിമ്പിൾ, സീനിയർ സി.പി.ഒമാരായ എം.എ ജിജി, സി.പി.ഒ മാരായ ആശിഷ്, ശരത്ത്, ജോഷി, താജുദ്ദീൻ, വനിതാ സി.പി.ഒ സൗദാമിനി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here