ഗുരുവായൂർ: കോവിഡ് 19 നോടനുബന്ധിച്ചുളള ലോക്ഡൗണിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച കേരള പോലീസിന് നന്ദി രേഖപ്പെടുത്തി ആളൂർ സ്വദേശി രാജീവ് അഞ്ചിങ്ങൽ രൂപകൽപ്പന നിർവ്വഹിച്ച ബോട്ടിൽ ആർട്ട് ഉപഹാരം കണ്ടാണശ്ശേരി പോലീസിന്, സ്റേറഷൻ ഓഫീസർ ഏറ്റുവാങ്ങി. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.പ്രമോദ്. വാർഡ് മെമ്പർ എ.കെ സതീഷ്. സബ് ഇൻസ്പെക്ടർ.
എഴുത്തുക്കാരൻ വടക്കുംമ്പാട്ട് നാരായണൻ നമ്പൂതിരി. വിദ്യഭ്യാസ സ്ററാന്റിംങ് കമ്മറ്റി ചെയർമാർ നിഷാദ്.
ഷെമി ആളൂർ. രാജീവ് അഞ്ചിങ്ങൽ എന്നിവർ സംബന്ധിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here