ADVERTISEMENT

ചാവക്കാട്: കോവിഡ് മഹാമാരിയിലും വാർത്തകൾ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് ചാവക്കാട് പ്രസ് ക്ലബ് ഭക്ഷ്യ ധാന്യ ക്കിറ്റുകൾ നൽകി. ചാവക്കാട് സിഐ അനിൽകുമാർ ടി. മേപ്പിള്ളി പ്രസ് ക്ലബ് പ്രസിഡൻ്റ് കെ.സി ശിവദാസിന് കിറ്റ് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. എം. എസ് .ശിവദാസ്, ആർ .എച്ച്. ഹാരിസ് തുടങ്ങി മാധ്യമ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here