ഗുരുവായൂർ സ്പോർട്സ് അക്കാദമിയുടെ “Football Juggling Challenge” മെയ് 3 മുതൽ

ഗുരുവായൂർ: ഫുട്ബോൾ മാസ്മരിക അഭിനിവേശത്തെ പോലും  നിയന്ത്രിക്കേണ്ടി വന്ന ഈ കൊറോണക്കാലത്ത്, ഫുട്ബോൾ പ്രതിഭകൾക്കായി ഗുരുവായൂർ സ്പോർട്സ് അക്കാദമി സംഘടിപ്പിക്കുന്ന “Football Juggling challenge Competition” മെയ് 3 മുതൽ മെയ് 7 വൈകുന്നേരം 5 മണി വരെ നടക്കുന്നു. ഫുട്ബോൾ ജഗ്ലിങ്ങ് വീഡിയോ അയച്ചു കൊടുത്ത് മത്സരത്തിൻ്റെ ഭാഗമാകാൻ അവസരം ലഭിക്കന്നതോടൊപ്പം നിങ്ങളിലെ ഫുട്ബോൾ പ്രതിഭയെ കാണാൻ ലോകം കാത്തിരിക്കുന്നു.

മത്സരത്തിനുള്ള നിബന്ധനകൾ താഴെ കൊടുക്കുന്നു.
⚽വ്യക്തമായ വീഡിയോ ആയിരിക്കണം.
⚽വീഡിയോവിൽ എഡിറ്റിംഗ്, സ്ലോ മോഷൻ തുടങ്ങിയത് അനുവദനീയമല്ല.
⚽ ഒരാൾ ഒരു വീഡിയോ മാത്രമെ അയക്കാൻ പാടുള്ളൂ.
⚽ 5 മിനിറ്റിനുള്ളിൽ പന്ത്  തുടർച്ചയായി ഏറ്റവും  കൂടുതൽ തവണ juggling ചെയ്യുന്ന  ആളെ വിജയിയായി തെരഞ്ഞെടുക്കുന്നതാണ്.

1⃣ഹെഡ്  (Head) ജഗ്ഗലിംഗ് – മിനിമം 10 എണ്ണം (Under10, U-12 അഞ്ച് എണ്ണം)

2⃣തൈസ്  (Thighs)ജഗ്ഗലിംഗ് രണ്ടു തൈസ് ലും  മിനിമം 10 എണ്ണം

3⃣ ഫൂട്ട് (Foot)  ജഗ്ഗലിംഗ്  രണ്ടു കാലിലും മിനിമം 10 എണ്ണം

▪ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഫൂട്ട് കൊണ്ട് മാത്രം ജഗ്ഗലിംഗ് അനുവദിക്കില്ല. അതുപോലെ  (ഹെഡ് ഉം, തൈസ്  ഉം ) മുകളിൽ പറയുന്ന മിനിമം 10 എണ്ണം  വേണം.

( Under-10, U-12, U-14, and  U-16,   എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്)

⚽ വീഡിയോടെയൊപ്പം മത്സരാർത്ഥിയുടെ Name, Address, Number, Age, Birth certificate, Aadhar, Photo, എന്നിവ അയക്കേണ്ടതാണ്.

⚽ സാധാരണ ഫുഡ്ബോൾ ടൂർണമെന്റിന് ഉപയോഗിക്കുന്ന ബോൾ  മാത്രമെ ഉപയോഗിക്കാൻ പാടുള്ളു.

വീഡിയോ അയക്കേണ്ട നമ്പർ 97455 48596, 96337 17034

under – 10 ( 2009-2010 and below)

under – 12 (2007-2008)

under – 14 ( 2005 – 2006)

under – 16 (2003-2004)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button