ഗുരുവായൂർ: ഗുരുവായൂർ ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലേക്ക് ആവശ്യമായ മാസ്കും സാനിറ്റൈസറും നൽകി. പാവപ്പെട്ടവർക്കുള്ള ഭക്ഷ്യ സാധനങ്ങളും പച്ചക്കറി കിറ്റും ടെമ്പിൾ സർക്കിൾ ഇൻസ്‌പെക്ടർ എ. അനന്തകൃഷ്ണൻ ഗുരുവായൂർ ലയൺസ്‌ ക്ലബ്‌ ഭാരവാഹികളായ പ്രസിഡന്റ്‌ സി. ഡി. ജോൺസൻ, വൈസ് പ്രസിഡന്റ്‌ ശിവദാസ് മുല്ലപ്പിള്ളി, എൻ. സുധാകരൻ എന്നിവരിൽ നിന്നും ഏറ്റു വാങ്ങി. ചടങ്ങുകൾക് ASI യു. ശ്രീജി നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here