പ്രശസ്ത ബോളിവുഡ്

റൊമാന്റിക് സൂപ്പര്‍സ്റ്റാര്‍ ഋഷി കപൂർ അന്തരിച്ചു |

മുംബയ്: നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. അറുപത്തേഴുവയസായിരുന്നു. ഏറെ നാളായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മുംബയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസത്തെ തുടർന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യവും. സഹോദരൻ രൺധീർ കപൂറാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.

guest
0 Comments
Inline Feedbacks
View all comments