ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് പ്രിൻസിപ്പലായി ഡോ. വത്സ എം. എ (ഡോ. സിസ്റ്റർ.  ജീസ്മ തെരേസ് ) ചാർജ് എടുത്തു. ചരിത്ര വിഭാഗം മേധാവിയായിരുന്നു,

ADVERTISEMENT

മുകുന്ദപുരം താലൂക്കിലെ വരാക്കരയിലെ മാപ്രാണത്തുകാരൻ ആന്റണി ത്രേസ്യ ദമ്പതികളുടെ 10 മക്കളിൽ 9-മത്തെ മകളാണ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് സിസ്റ്റർ ഗവേഷണം പൂർത്തിയാക്കിയത്.

COMMENT ON NEWS

Please enter your comment!
Please enter your name here