വാസ്തു ശാത്രപരമായി വീടുകൾക്കും ക്ഷേത്രങ്ങൾക്കും മറ്റ് വ്യാപാര സമുച്ചയങ്ങൾക്കും സ്ഥാന നിർണ്ണയം നടത്തുന്നതിനും നിലവിലുള്ളതിലെ കുറവുകൾ പരിശോധിക്കുന്നതിനും കേരളത്തിന്റെ പാരമ്പര്യ വാസ്തുശാത്ര വിധി പ്രകാരം പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും പ്രശസ്‌ത വാസ്‌തു വിദഗ്‌ധൻ തൃപ്രയാർ രവി ആചാരി guruvayoorOnline.com മിലൂടെ സേവനം നൽകുന്നു