കോവിഡ് – 19 എന്ന മഹാമാരിയിലൂടെ ലോകം കടന്ന് പോകുമ്പോൾ നമ്മുടെ നാടിനെയും രാജ്യത്തേയും സംരക്ഷിക്കുന്ന സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും ഐക്യദാർഡ്യം വിളിച്ചോതുന്ന ഒരു ചെറുകഥയാണ് ഇവിടെ വിഷയം Lock down Era ( ഒരു ലോക് ഡൗൺ കാലം)
യുവ സംവിധായകനായ ഫൈസൽ ഷരീഫ് Mhd തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഈ Short Story ക്ക് ദൃശ്യാവിഷ്കാരം നൽകിയിരിക്കുന്നത്, സംവിധായകൻ്റെ തന്നെ ശിഷ്യരായ അദ്വൈതും രാഹുലുമാണ് Camra, Editing ഉം കൈകാര്യം ചെയ്തിരിക്കുന്നത്.

ലോക് ഡൗൺ കാലയളവിലെ സർക്കാരിൻ്റെ ചട്ടങ്ങളെല്ലാം പാലിച്ചു തന്നെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ “ഒരു ലോക് ഡൗൺ കാലം” വൈറലായി കൊണ്ടിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here