ഗുരുവായൂർ നഗരസഭ
ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ പ്രദേശത്തെ കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡൻറ് സി. എസ് സൂരജ് ജില്ലാ കലക്ടർക്ക് പരാതി നൽകി. കുടിവെള്ളക്ഷാമം നിലനിൽക്കുന്ന തൈക്കാട് പ്രദേശത്ത് സ്വകാര്യവ്യക്തി വൻതോതിൽ കുടിവെള്ളം ഊറ്റി വിൽക്കുകയാണ്. നഗരസഭയ്ക്ക് കുറഞ്ഞ ചെലവിൽ വാട്ടർ അതോറിറ്റി വെള്ളം എത്തിച്ചു നൽകുന്ന സാഹചര്യമുണ്ടായിട്ടും ഉയർന്ന നിരക്കിൽ സ്വകാര്യ വ്യക്തിയിൽനിന്ന് വെള്ളം വാങ്ങുന്നതിൽ അഴിമതി അന്വേഷിക്കണമെന്നും കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here