ഗുരുവായൂര്‍ : ഗുരുവായൂര്‍ സ്വദേശി ഷാര്‍ജയില്‍ ആത്മഹത്യചെയ്തു . താമരയൂര്‍ ദേവസ്വം ക്വാര്‍ട്ടേഴ്സിനടുത്ത് പടിഞ്ഞാറട്ട് പത്മനാഭന്‍ നായരുടെ മകന്‍ വിനോദ് കുമാർ 41 ആണ് ഷാര്‍ജയില്‍ ആത്മഹത്യ ചെയ്തത് . അജ്മാനിലെ സ്വകാര്യ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരന്‍ ആണ് . ആറു മാസം മുന്‍പാണ് നാട്ടില്‍ വന്നു മടങ്ങിയത് .അമ്മ ശാരദാമ്മ. ഭാര്യ ഐശ്വര്യ, മകൾ അന്മയ . ജയശ്രീ ശിവരാജൻ, പ്രേമചന്ദ്രൻ എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here