തൃശൂര്‍: ഇരിങ്ങാലക്കുട കാറളത്ത് യുവാവിനെ വെട്ടിക്കൊന്നു. വിഷ്ണു ആണ് മരിച്ചത്. 22 വയസായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിവി വാസുവിന്റെ മകനാണ് വിഷ്ണു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here