കോഴിക്കോട് : കുന്ദമംഗലം ആയുർവേദ ഹോസ്പിറ്റൽ മാനേജ് മെൻ്റ്, മാധ്യമപ്രവർത്തകർക്ക് മാസ്ക്, സാനിറ്റൈസർ അടങ്ങിയ കിറ്റ് നൽകി. അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഡോ.സഹീർ അലിയിൽ നിന്ന് പി മുഹമ്മദ് കിറ്റ് ഏറ്റുവാങ്ങി.കോവിഡ്- 19 സ്വയം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്തി. ജില്ലാ സെക്രട്ടറി ഡോ: പി സി മനോജ് കുമാർ, ഡോ: ബൽരാജ് ,ഡോ സൈഫുദ്ധീൻ സംബന്ധിച്ചു. മാധ്യമ പ്രവർത്തകർക്ക് മാസ്ക്, സാനിറ്റൈസർ കിറ്റ് നൽകിയ ആയുർവേദ ഹോസ്പിറ്റൽ മാനേജ് മെൻ്റന് കേരള പത്ര പ്രവർത്തക അസോസിയേഷൻ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here