ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഏപ്രിൽ 24 മുതൽ മെയ് 4 (ഏപ്രിൽ 29ന് കൊടികയറ്റം ) കൂടിയുള്ള ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബ്രഹ്മോത്സവം കൊറൊണാനിബന്ധനകൾ പാലിച്ച് കൊണ്ടു് മാറ്റി വെച്ചിരിക്കുന്നതായി ക്ഷേത്രം ഭാരവഹികളായ ശശി വാറണാട്ട് ( പ്രസിഡണ്ട്), പ്രഭാകരൻ മണ്ണൂർ(സെക്രട്ടറി) എന്നിവർ അറിയിച്ച് കൊള്ളുന്നു.

നേരത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു് ശേഷം ബാലാലയത്തിൽ നിന്ന് ശ്രീക്കോവിലേയ്ക്ക് മാറ്റി നടത്തപ്പെടെണ്ട ഭഗവാന്റെ പ്രതിഷ്ഠ ചടങ്ങുകളൂം നിലവിലെ സ്ഥിതി മൂലം മാറ്റി വെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here