ഗുരുവായൂർ: ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർദ്രം പാലിയേറ്റീവ് കെയർ ഗുരുവായൂരിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും പ്രവർത്തനങ്ങൾക്കുമായി വളണ്ടിയർമാരെ തേടുന്നു.

ADVERTISEMENT

കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിന്റെ ഭാഗമായി, നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കാതിരിക്കുന്ന വീൽ ചെയർ വാക്കർ തടങ്ങിയവ ശേഖരിക്കുന്നതിനും, സാമ്പത്തികമായി പിന്നോക്കമുള്ള കിടപ്പു രോഗികൾക്ക് ആശ്വാസമായി അവ എത്തിക്കുന്നതിനു വേണ്ടി താത്പര്യമുള്ളവർ സംഘടനയുമായി 9948619966, 9526100091 എന്നീ നമ്പറുകളിൽ ബന്ധ പെടേണ്ടതാണെന്ന് സെക്രട്ടറി രഞ്ജിത്ത് അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here