ഗുരുവായൂർ: കോട്ടപ്പടിക്കടുത്ത് താഴിശേരി സ്വദേശി പനക്കൽ ബാബുരാജ് (55) ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച യുഎഇ സമയം പകൽ 2.30 ന് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ദുബായിൽ നടക്കും. റെന്റ് എ കാർ കമ്പനി ജീവനക്കാരനായിരുന്നു. 6 മാസം മുൻപ് നാട്ടിൽ വന്നിരുന്നു. പനക്കൽ പരേതനായ കുമാറിന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ: സ്നേഹ. മകൻ : പി.ബി.ആദർശ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here