ന്യൂയോർക്ക്: “പ്രാവിന് കൂട് വെയ്ക്കാന്‍ അങ്ങനെ കൃത്യമായ സ്ഥലമൊന്നുമില്ല. എവിടെ വേണമെങ്കിലും കൂട് വെയ്ക്കും”. ഇത് ആര് പറഞ്ഞാലും ഇത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അത്ഭുത പ്രാവ്. ഇവിടെ പ്രാവ് കൂട് ഉണ്ടാക്കി മുട്ടയിട്ട് അടയിരുന്നത് പാർക്ക് ചെയ്തിരിക്കുന്ന വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ആണ്.

ADVERTISEMENT

550 സീറ്റർ ബോയിംഗ് 777 300 ഇ ആർ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന് അരികിലാണ് ദിവസങ്ങളായി പ്രാവ് മുട്ടയിട്ട് അടിയിരുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഈ അത്ഭുത കാഴ്‌ചയുടെ വീഡിയോ കാണാം.

COMMENT ON NEWS

Please enter your comment!
Please enter your name here