ചാവക്കാട്: ലോക് ടൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി ചാവക്കാട് നഗരസഭാ 29  വാർഡ് കോൺഗ്രസ്സ് കമ്മറ്റി  ഭക്ഷ്യധാന്യ കിറ്റ്  വിതരണോദ്ഘാടനം  ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്  സി എ ഗോപപ്രതാപൻ  കെ കെ സഫർഖാൻ നൽകി നിർവഹിച്ചു. ചാലിൽ ഹാരിസ്   തേച്ചൻ നബീൽ ,  കെ ബി വിജിത്കുമാർ, കേരന്റകത്ത് ഫൈസൽ എന്നിവർ വിതരണങ്ങൾക്ക് നേതൃത്തം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here