ഗുരുവായൂർ: ഇരിങ്ങപ്പും പുളിക്കീഴെ തേരിൽ ലീലാവതി അന്തരിച്ചു. റിട്ടയേഡ് അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ പെരിങ്ങോട് പുളിയമ്പറ്റ ദാമോദരൻ നായർ. മക്കൾ..വേണുഗോപാലൻ, രാജലക്ഷ്മി, മനോജ് കുമാർ , ഇരിങ്ങപ്പുറം ബാബു . മരുമക്കൾ. വിമല, വാരിജാക്ഷൻ, സ്മിത. സംസ്കാരം ചെറു തിരുത്തി പുണ്യതീരത്ത് നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here