ഏനാമ്മാവ് പെരിങ്ങോട്ടുക്കര മേഖലകളിലെ കമ്മ്യൂണിസ്റ്റ്, സി പി ഐ എം ന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്ന വി എ നാരായണൻ (96) അന്തരിച്ചു.

മണലൂർ: ഏനാമ്മാവ് പെരിങ്ങോട്ടുക്കര മേഖലകളിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി യുടെയും സി പി ഐ എം ന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്ന വി എ, നാരായണൻ (96) അന്തരിച്ചു. സി.പി.എം. മണലൂർ ഏരിയ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി ചുമതല വഹിച്ചിരുന്നു. തൃശൂർ താലൂക്ക് തൊഴിലാളി യൂണിയൻ ആദ്യ പ്രസിഡൻ്റ്  സ്ഥാനം അലങ്കരിച്ചിരുന്നു. കരിക്കൊടി ചകിരി തൊഴിലാളി സമരങ്ങളിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു.

ഭാര്യ കൗസല്യ , മക്കൾ രമണി  അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി അംഗം,  മല്ലിക (സി പി ഐ എം അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്) മേനക,  (സി പി ഐ എം അoഗം,അസോസിയേഷൻ അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ്) ഗോപാലകൃഷ്ണൻ, സി പി ഐ എം അഗ്രം, (എസ് എഫ് ഐ മുൻ ജില്ലാ കമ്മിറ്റിയംഗം) ജനാർദ്ദനൻ (എസ് എഫ് ഐ (എസ് എഫ് ഐ മുൻ മണലൂർ ഏരിയ പ്രസിഡന്റ്) രജനി (സി പി ഐ എം അംഗം,ജനാധിപത്യ മഹിള അസോസിയേഷൻ ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ്,കേരള പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗം. ആലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, ഷീബ, (സി പി ഐ എം അംഗം എസ് എഫ് ഐ മുൻ ജില്ല കമ്മിറ്റി അംഗം) വി എൻ സുർജിത്ത് ( സി പി ഐ എം മണലൂർ ഏരിയ കമ്മിറ്റി അംഗം, കേരള കർഷകസംഘം, ഏരിയ സെക്രട്ടറി, )
മരുമക്കൾ, കെ ജി സെൽവരാജൻ ,(സി പി ഐ എം കാരാമാക്കൽ മുൻ ബ്രാഞ്ച് സെക്രട്ടറി) എം ജി സുധാകരൻ (സിപിഐ എം ചിലങ്ക ബീച്ച് ബ്രാഞ്ച് സെക്രട്ടറി) വി എസ് മദന മോഹനൻ ,സി പി ഐ എം അന്തിക്കാട് .

നാളെ വൈകീട്ട് 3 മണിക്ക്   മൃതദേഹം മെടിക്കൽ കോളേജിന് വിട്ടുകൊടുക്കന്നതായിരിക്കും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here