തിരുവനന്തപുരം: ഈ പ്രതിസന്ധിയുടെ കാലത്തു നാട്ടിൽ കുടുങ്ങിപ്പോയ നമ്മുടെ പ്രവാസി സഹോദരങ്ങൾക്കു കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്കയിൽ നിന്നും ചില സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നുണ്ട്.
സാധുവായ പാസ്‌പോർട്ടുമായി 2020 ജനുവരി ഒന്നിന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ എല്ലാവർക്കും 5000 രൂപ അടിയന്തര ദുരിതാശ്വാസ സഹായമായി നോർക്ക നൽകും.ഏതൊരു ചെറിയ കാര്യവും വലിയ സഹായമായി മാറുന്ന സമയമാണിത്.

സഹായം ആർക്കു ലഭിക്കും .

(1 ) 01 – 01-2020 നു ശേഷം നാട്ടിലേക്കു പോവുകയും ,  പ്രാബല്യമുള്ള വിസയും , പാസ്സ്പോര്ട്ടും ഉണ്ടാവുകവും , എന്നാൽ ഇപ്പോഴത്തെ കൊറോണ ലോക്ക് ഡൌൺ പ്രതിസന്ധിയിൽ പെട്ട് വിദേശ രാജ്യത്തേക് മടങ്ങി വരാൻ കഴിയാത്തവർക്ക്   5000 രൂപ സാമ്പത്തിക സഹായം ലഭിക്കും  ( നോർക്ക അംഗത്വം ഇല്ലാത്തവർക്കും ലഭിക്കും ).
 
(2)  ഇന്ത്യയിൽ ലോക്കഡോൺ പ്രഖ്യാപിച്ച 26/03/2020 തിയതി മുതൽ ഇനി ഔദ്യോഗികമായി ലോക്ക് ഡൌൺ പിൻവലിക്കുന്നതുവരെയുള്ള  തിയതിക്കുള്ളിൽ ജോബ് വിസയുടെ കാലാവധി തീരുന്നവർക്കും നോർക്ക യിൽ നിന്നും തികച്ചും സൗജന്യമായി 5000 (അയ്യായിരം)രൂപ ലഭിക്കും 
 
ബന്ധപെടുക
മേല്പറഞ്ഞ വിഭാഗത്തിൽ പെടുന്നവർ അർഹത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും കോപ്പിയും , നാട്ടിലെ മേൽവിലാസ രേഖയും സഹിതം തൊട്ടടുത്ത നോർക്ക ഓഫീസിൽ സമീപിക്കുക .
അപേക്ഷകൾ നോർക്കയുടെ സൈറ്റിൽ ഓൺലൈൻ ചെയ്യണം.
വിലാസങ്ങൾ

Ernakulam        NORKA-ROOTS Certificate Authentication Centre, 06th Floor, Commercial Building MG Road Metro Station Ernakulam, Pin: 682035, 0484 2371830, 2371810 
Email cacekm@norkaroots.net

Kozhikode:NORKA-ROOTS Certificate Authentication Centre , 01st Floor, Vikas Building Link ,Road, Kozhikkode , 0495 2304882, 2304885, 0495 2304883, Email:cacclt@norkaroots.net

Kollam:Civil Station, NORKA ROOTS CELL IMG HALL 2nd FLOOR,CIVIL STATION KOLLAM 690013,0474-2791373

Pathanamthitta:  Civil Station, Pathanamthitta -689645 [Animated image] 0468-2229951

Alapuzha : Civil Station Annex, Opp. Boat Jetty, Alappuzha 0477-2969100

Kottayam : 04th Floor, Civil Station,Kottayam - 686002,0481-2580033

Idukki :  Civil Station, Painavu, Idukki -685603 ,  04862-233140

Thrissur :  2ND floor ,Civil Station , Thrissur – 680003,0487-2360707

Palakkad :  A Block First Floor , Civil Station, District Collectorate, Palakkad -678001, 0491-2505606

Malappuram  : Annexe Building,  Civil Station,  Malappuram – 676505 , 0483-2732922Wayanadu : Civil Station, Kalpatta, Wayanad – 673121 ,0493-6204243

Kannur :  Annexe Building, Civil Station, Kannur- 670002,0497-2765310

Kasarakode:  Civil Station, Kasarode -671123 , 04994-257827

NORKA ROOTS Head Office
NORKA Center, NORKA ROOTS, Near Government Guest House Thycaud, Thiruvananthapuram 695 014
 0471 2770500, Tollfree (India) : 1800 425 3939, International (missed call): 0091 8802 012345 
mail@norkaroots.org , mail@norkaroots.net

LEAVE A REPLY

Please enter your comment!
Please enter your name here