കോവിഡ് -19; കേരളത്തിനു ഇന്ന് ആശ്വാസ ദിനം, ഒരാൾക്ക് മാത്രം..

തിരുവനന്തപുരം : കേരളത്തിന് ഇന്ന് ആശ്വാസ ദിനം.ഒരാൾക്ക് മാത്രം കോവിഡ്-19. പ്രത്യേക വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.  കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്കു രോഗം പകർന്നത്. ഏഴു പേർ രോഗ മുക്തരായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ലക്ഷത്തിൽ താഴെ എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button