ഗുരുവായൂർ: കോറോണകാലത്ത് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സേവനം അനുഷ്ഠിക്കുന്ന പോലീസുകാർക്ക് വിഷു ദിനത്തിൽ പായസം നൽകി യൂത്ത് കോൺഗ്രസ്സ്.യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ അനന്തകൃഷ്ണൻ അവർകൾക്ക് പായസം കൈമാറി.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി. എസ്. സൂരജ്,നിയോജകമണ്ഡലം ജന. സെക്രട്ടറി എ.കെ. ഷൈമിൽ,ആനന്ദ് രാമകൃഷ്ണൻ, വിഷ്ണു സതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി..
