ഗുരുവായൂർ: “സമൂഹത്തോടൊപ്പം സ്നേഹപൂർവ്വം” പദ്ധതിയുടെ യുടെ നാലാംഘട്ട സഹായവിതരണം നിർധനരായ 100 പേർക്ക് 1000 രൂപയുടെ പലവ്യഞ്ജന കിറ്റ് വിതരണ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ അഭിലാഷ് V ചന്ദ്രൻ നിർവഹിച്ചു. പ്രസിഡണ്ട് ശ്രീ ബാബു വർഗീസ് അധ്യക്ഷനായിരുന്നു കൗൺസിലർമാരായ ശ്രീ Anto തോമസ്, ശ്രീ വിനോദ് കുമാർ ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ വെച്ച് വെച്ച് ദൃശ്യ മാധ്യമ പ്രവർത്തകർക്കുള്ള സാനിറ്റേഷൻ ആൻഡ് മാസ്ക് വിതരണവും ശ്രീ അഭിലാഷ് ചന്ദ്രൻ നിർവഹിച്ചു. ഭാരവാഹികളായ രാജേഷ് ജാക്ക്,എം പി ഹംസക്കുട്ടി, സി പി ജോയ്, ഗിരീഷ് സി ഗിവർ, T D വാസുദേവൻ, രതീഷ് ഓ, മുരളീധരൻ P തുടങ്ങിയവർ സംസാരിച്ചു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here