കുന്ദംകുളം പാറനൂർ റോഡിൽ പെട്രോളിയം ഉൽപ്പന്നം കയറ്റി പോയിരുന്ന ടാങ്കർ ലോറി മറിഞ്ഞു. തൃശ്ശൂര്‍-കുന്നംകുളം റോഡില്‍ വാഹനഗതാഗതം താല്‍ക്കാലികമായി പോലീസ് നിരോധിച്ചു. ഇന്ധനം ചോരുന്നതിനാല്‍ ജാഗ്രതാനിര്‍ദ്ദേശം കൊടുത്തിരുന്നു.പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് അപകടമുണ്ടാകാതിരിക്കാൻ കെമിക്കലുകൾ ഉപയോഗിച്ച് നിർവീര്യകരണം ചെയ്തിട്ടുണ്ട്.പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here