ഗുരുവായൂർ; കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക് ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ കലാമത്സരങ്ങൾ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. ലോക് ഡൗൺ കാലത്ത് കുട്ടികൾ എഴുതിയ കഥ, കവിത, ചിത്ര രചന തുടങ്ങിയവ ഏപ്രിൽ 14 നു മുമ്പായി നിങ്ങളുടെ പേരും വയസ്സും ഫോട്ടോയും അടക്കം 8089645383 , 9995505532 , 9947588298 എന്നീ വാട്സ്അപ്പ്‌ നമ്പറുകളിലേക്കു അയച്ചു തന്നാൽ മാത്രം മതി. തിരഞ്ഞെടുക്കപ്പെടുന്ന കലാസൃഷ്ടിക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here