ഗുരുവായൂർ; യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മമ്മിയൂർ 23 -) നമ്പർ റേഷൻ കടയിൽ വരിയിൽ നിൽക്കുന്നവർക്ക് കുപ്പിവെള്ളം വിതരണം ചെയ്തു.ഗുരുവായൂർ നഗരസഭാ കൗൺസിലർ അനിൽകുമാർ ചിറക്കൽ വിതരണോദ്ഘാടനം നടത്തി.യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ് സൂരജ്,രതീഷ് മമ്മിയൂർ,ആനന്ദ് രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here