ഗുരുവായൂർ നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് മെട്രോ ലിങ്ക് സിൻ്റ സഹായം.

ഗുരുവായൂർ: ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബ്ബ്, കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കുന്ന ‘സമൂഹത്തിനൊപ്പം സ്നേഹപൂർവ്വം’ പദ്ധതിയുടെ ഒന്നാം ഘട്ടമായി നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി. പത്ത് ചാക്ക് അരിയും പല വ്യഞ്ജനങ്ങളുമാണ് നൽകിയത്. മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി രതി ടീച്ചർ ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് ബാബു വർഗീസ്, സെക്രട്ടറി രാജേഷ് ജാക്ക്, ജോ.സക്രട്ടറി c.p. ജോയ്, വർഗീസ് ചീരൻ, K K സേതുമാധവൻ, വാസുദേവൻ TD, എന്നിവർ പങ്കെടുത്തു..

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here