ഗുരുവായൂർ: നഗരസഭയുടെ കമ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യം വേണ്ടതായ പച്ചക്കറി വിഭവങ്ങൾ, (പപ്പടം ഉൾപ്പെടെ ) ഗുരുവായൂരിലെ കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികൾ ചേർന്ന് നഗരസഭ ചെയർപേഴ്സൺ എം.രതി ടീച്ചർക്ക് കൈമാറി. കോൺഗ്രസ്സ് നേതാക്കന്മാരയ, ബാലൻ വാറണാട്,, കെ.പി. ഉദയൻ, ഓ.കെ.ആർ മണികണ്ഠൻ,
ശശി വാറണാട്, ബാലകൃഷ്ണൻ എം.കെ, പി.ഐ. ലാസർ മാസ്റ്റർ, ശിവൻ പാലിയത്ത് എന്നിവർ നേത്യത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here