ഗുരുവായൂർ; യൂത്ത് കോൺഗ്രസ്സ് ചാമുണ്ഡേശ്വരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ഹോമിയോ ഹെൽത്ത് സെന്ററിലേക്ക് മാസ്കുകൾ വിതരണം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ ദേവൻ ഡോ. ഗ്രീഷ്മക്കു മാസ്കുകൾ കൈമാറി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.എസ്. സൂരജ്, കണ്ണൻ അയ്യപ്പത്ത്,മനോജ്. കെ. പി, അനിൽകുമാർ ചാമുണ്ടേശ്വരി,രതീഷ് തെക്കാട്ട്,രഞ്ജിത്ത്.കെ.കെ എന്നിവർ നേതൃത്വം നൽകി
HOME GOL NEWS MALAYALAM