യുഎഇ യിൽ ഇന്ന് 41 കൊറോണ കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ യുഎഇ യിലെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 611 ആയി. ഇന്ന് 2 പേരുടെ മരണം സ്ഥിരീകരിച്ചതോടെ യു എ ഇ യിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 5 ആയിരിക്കുകയാണ്. 2 ഇന്ത്യൻസും ഒരു ഫിലിപൈൻസ് പൗരനും അടങ്ങുന്ന 3 പേർക്ക് കൂടി അസുഖം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here