ഗുരുവായൂർ: കോവിഡ് 19 വൈറസ് നിയന്ത്രണ സാഹചര്യത്തിൽ ഏപ്രിൽ രണ്ടിന് നടത്താനിരുന്ന മഹാകവി അക്കിത്തത്തിനുള്ള ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക അവാർഡ് ദാനചടങ്ങും അനുസ്മരണവും മാറ്റിവെച്ചതായി പുതൂർ ട്രസ്റ്റ് ചെയർമാൻ ഷാജു പുതൂരും കൺവീനർ ജനു ഗുരുവായൂരും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here