ഗുരുവായൂർ: ഗുരുവായൂർ നഗരത്തിൽ കടത്തിണ്ണകളിൽ ജീവിതം നയിച്ചിരുന്നവർക്കായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ജിയുപി സ്കൂളിൽ ആരംഭിച്ച പ്രത്യേക ക്യാമ്പ് ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ സന്ദർശിച്ചു . അഗതികളുടെ അംഗസംഖ്യ വർദ്ധിച്ചതോടെ നഗരസഭ ടൗൺ കിച്ചൺ ബ്ലോക്ക് കൂടി പുതിയ കേന്ദ്രമായി കൂട്ടിച്ചേർത്തിട്ടുണ്ട്. നിലവിൽ 155അഗതികളാണ് ഇവിടെ ഉള്ളത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here