ദുബായ് : ഇന്ന് യുഎഇയിൽ 50 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. നാല് പേർക്ക് അസുഖം ഭേദമായതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിച്ചു. മുമ്പ് സ്ഥിരീകരിച്ച കേസിൽ അടുത്ത ബന്ധം പുലർത്തിയ വ്യക്തികൾക്കും വിദേശത്ത് നിന്ന് വന്നവരിലും ആണ് പുതിയ കേസുകൾ സ്ഥിരീകരിച്ചത് . യു‌എഇയിൽ സ്ഥിരീകരിച്ച മൊത്തം കേസുകളുടെ എണ്ണം ഇപ്പോൾ 248 ആണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here