ഗുരുവായൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്സൈസ് വിഭാഗം ഗുരുവായൂരില്‍ വാഹന പരിശോധനയും ബോധവല്‍കരണവും നടത്തി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് യാത്രികരോട് നിര്‍ദേശിച്ചു . സുരക്ഷയുടെ ഭാഗമായി സാനിറ്റ്സര്‍ നല്‍കി . എക്സൈസ് ഇന്‍സ്പക്ടര്‍ കെ വി ബാബു ,പ്രിവന്റീവ് ഓഫീസര്‍ കെ വി സുനില്‍കുമാര്‍ ,സി ഇ ഒ ഗിരീഷ്‌ ,ഡ്രൈവര്‍ വി രാജേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here