ദുബായ്: യു . എ . ഇ യിൽ ഇന്ന് 45 പേർക്ക് കൂടി കാവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 198 ആയി . ഇന്ന് വൈകീട്ടാണ് യു . എ . ഇ ആരോഗ്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത് . ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും തിരിച്ചെത്തിയ ശേഷം ഹോം ക്വറീൻ പാലിക്കാതെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയിരുന്നു . ഇയാളിൽ നിന്ന് 17 പേർക്ക് നേരിട്ട് രോഗം പകർന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി .
ഇന്ത്യ, ഇംഗ്ലണ്ട്, കാനഡ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഇറാഖ്, കുവൈത്ത്, ഇറ്റലി, പെറു, ഇത്യോപ്യ, ലബനന്‍, സൊമാലിയ, ഈജിപ്ത് എന്നീ രാജ്യക്കാര്‍ക്കാണ് രോഗബാധയെന്ന് ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ.ഫരീദ അല്‍ ഹുസൈനി പറഞ്ഞു.

ADVERTISEMENT

ഒമാനിൽ ഇന്ന് 11 പേർക്കും കുവൈത്തിൽ ‘ ഒരാൾക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട് .

COMMENT ON NEWS

Please enter your comment!
Please enter your name here