തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമിച്ചിരിക്കുന്നത്. കോവിഡ്‌ 19 വ്യാപിക്കുന്ന സാഹചര്യത്തിൽ കൊറോണ സെല്ലിന്റെ ചുമതല നൽകാനാണ് തീരുമാനം. ഏഴു മാസത്തോളം ഇയാൾ സസ്പെൻഷനിൽ ആയിരുന്നു. ശ്രീറാം വെങ്കട്ടരാമൻ ഒരു ഡോക്ടർ കൂടിയാണ് . ഹേവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് എംബിബിഎസ് കരസ്ഥമാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here