ഗുരുവായൂർ: കോവിഡ് 19 പ്രതിരോധനതത്തിന്റെ ഭാഗമായി ഗുരുവായൂർ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല എന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഭക്തജനങ്ങൾ ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അഭ്യർത്ഥിച്ചു.
HOME GOL NEWS MALAYALAM