ഗുരുവായൂർ: ഗുരുവായൂർ മെട്രോ ലിങ്ക് സ് ക്ലബ്ബിന്റെ നേതൃത്യത്തിൽ സാനിറ്റൈസേഷൻ ബൂത്തുകളുടെ ഉൽഘാടനവും ബോധവൽക്കരണ ലഘുലേഖ വിതരണവും നടന്നു.
മമ്മിയൂർ ജംഗ്ഷനിലെ പ്രവർത്തനോൽഘാടനം
മുനി .വൈസ് ചെയർമാൻ ശ്രീ അഭിലാഷ്.Vചന്ദ്രൻ നിർവ്വഹിച്ചു.
മുനിസിപ്പൽ കൗൺസിലർ ശ്രീ വിനോദ് കെ. പി. മുഖ്യാതിഥിയായി.
ക്ലബ്ബ് പ്രസിഡന്റ് ബാബു വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജന.സെക്രട്ടറി രാജേഷ് ജാക്ക് സ്വാഗതവും ട്രഷറർ ഗിരീഷ്.സി.ഗീവർ നന്ദിയും പറഞ്ഞു.
സ്വതന്ത്ര ഓട്ടോ ഡ്രൈവേഴ്സ് പ്രസിഡന്റ് രാജൻ, K K. സേതുമാധവൻ എന്നിവർ ആശംസകൾ നേർന്നു.
