ഗുരുവായൂര്‍ : ഗുരുവായൂര്‍ തെക്കേ നടയില്‍ ഹോട്ടല്‍ നടത്തിയിരുന്ന പാലയൂര്‍ പൂക്കുളത്തിനു സമീപം വെങ്കളത്ത് പരേതനായ ബാലന്‍ മകന്‍ സുജിത് (42) നെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി .മൃതദേഹം പോലിസ് ഇന്ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മാര്‍ട്ടത്തിനായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി , സംസ്കാരം നാളെ രാവിലെ ചാവക്കാട് നഗര സഭ വാതക ശ്മശാനത്തില്‍ . കമ്പ്യുട്ടര്‍ ഗ്രാഫിക് ഡിസൈനര്‍ ആണ് സുജിത് . മാതാവ് ചന്ദ്രിക .ഹയാത്ത് ആശുപത്രിയിലെ നഴ്സ് ടിഞ്ചുവാണ് ഭാര്യ .ഏകമകന്‍ നിരഞ്ജന്‍ .പടിഞ്ഞാറെ നടയില്‍ ഗുരുപ്രിയ ഹോട്ടല്‍ നടത്തുന്ന രഞ്ജിത്ത് , ശ്രീജിത്ത്‌ എന്നിവര്‍ സഹോദരങ്ങളാണ്

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here