തൃശൂർ: തൃശൂർ പൂരം മാറ്റി വച്ചേക്കുമെന്നും ഏപ്രിൽ 15 ഓടെ ഇതു സംബന്ധി ച്ച് അന്തിമ തീരുമാനം എടു ക്കുമെന്നും മന്ത്രി വി . എസ് . സുനിൽകുമാർ അറിയിച്ചു . ഇതേക്കുറിച്ചു ദേവസ്വം പ്ര തിനിധികളുമായി പ്രാഥമിക ചർച്ചനടത്തി . പൂരം എക്സസിബിഷൻ നടത്താൻ സാധിക്കാത്ത സാഹചര്യമാണ്ന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here