ഗുരുവായൂർ കെ . എസ് . ആർ . ടി . സി സ്റ്റേഷനിലെ 28 സർവീസുകൾ നിർത്തിവെച്ചു

ഗുരുവായൂർ: കൊറോണ വൈറസിന്റെ ഭീതിയിൽ യാത്രക്കാർ ഇല്ലാതായതോടെ ഗുരുവായൂർ കെ . എസ് . ആർ . ടി . സി സ്റ്റേഷനിലെ 28 സർവീസുകൾ നിർത്തിവെച്ചു . ഇതിൽ കൂടുതലും എറണാകുളം , പാലക്കാട് സർവീസുകളാണ് . കൊടുങ്ങല്ലൂർ ഭരണി കണക്കിലെടുത്ത് ഗുരുവായൂർ നിന്നും പ്രത്യേക സർവീസുകൾ തുടങ്ങാറുണ്ട് . ഇക്കുറി അതിനുള്ള സാധ്യത കാണുന്നില്ലെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു . കോഴിക്കോട് ഭാഗത്തേക്കുള്ള ദീർഘദൂര ബസുകളിൽ പലതും നിർത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button