ഗുരുവായൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ അമ്പലത്തിന്റെ പരിസരങ്ങൾ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിര്‍ന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഭക്തജനങ്ങൾ ക്യൂവിൽ നിൽക്കുന്ന ഭാഗത്തുള്ള കൈവരികളും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ ഇരിപ്പിടങ്ങളും കല്യാണമണ്ഡപങ്ങളും വൃത്തിയാക്കുന്നതിന് ദേവസ്വം ജീവനക്കാർ മുൻകൈയെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും അമ്പലവും പരിസരങ്ങളും ശുചീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

ADVERTISEMENT

Photo : Saritha Studio

COMMENT ON NEWS

Please enter your comment!
Please enter your name here