പാവറട്ടി: കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി പാവർട്ടി സെൻ്റ് ജോസഫ്സ് SSLC 85 ബാച്ച് “കോവിഡ് 19 കരുതലോടെ പ്രതിരോധിക്കാം” എന്ന ആശയവുമായി പൊതുജനങ്ങളുടെ അറിവിനും ജാഗ്രതക്കുമായി ലഘുലേഖ തയ്യാറാക്കി വിതരണം ചെയ്യുന്നു. രണ്ട് ദിവസത്തെ പ്രവർത്തനങ്ങളിൽ തിങ്കളാഴ്ച പാവർട്ടി പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും, പത്രങ്ങളിലും, ബസ്സുകളിലും സഹപാഠി കൂടി ആയ കുന്ദംകുളം ഹെൽത്ത് സൂപ്പറൻ്റ് കെ എസ് ലക്ഷമണൻ്റെയും സിനിമ, സീരിയൽ നടൻ മാത്യൂസ് പാവർട്ടിയുടെ നേതൃത്വത്തിൽ ലഘുലേഖ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here