ഗുരുവായൂർ: തന്ത്രിക്ക് പുല വന്നതുമൂലം നീട്ടിവെച്ച മേൽശാന്തി ഇൻറർവ്യൂ 23.3.2020 ന് രാവിലെ 8 30ന് ദേവസ്വം ഓഫീസായ ശ്രീപത്മം ബിൽഡിങ്ങിൽ വെച്ച് നടത്തുന്നതും തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം നട തുറക്കുന്ന സമയത്ത് നമസ്കാര മണ്ഡപത്തിൽ വച്ച് നറുക്കെടുത്ത് മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതുമാണ് . ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കുള്ള പുതിയ മേൽശാന്തിയാണ് തിരഞ്ഞെടുക്കുന്നത് .ഇപ്പോഴത്തെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി നറുക്കെടുക്കും.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here